പാനൂര്‍ മൻസൂർ കൊലക്കേസ്; കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി
കോവിഡ് പോസിറ്റീവായതിനാൽ കസ്റ്റഡിയിൽ ലഭിക്കാതിരുന്ന ഒന്നാം പ്രതി ഷിനോസിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കോവിഡ് പോസിറ്റീവായതിനാൽ കസ്റ്റഡിയിൽ ലഭിക്കാതിരുന്ന ഒന്നാം പ്രതി ഷിനോസിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കസ്റ്റഡിയില്‍ വിട്ടവരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും കൊല നടന്നയിടത്ത് തെളിവെടുപ്പിന് എത്തിക്കണോ എന്ന് തീരുമാനിക്കുക.
ആക്രമണം സൂചിപ്പിച്ച് വാട്സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈൽ
ഒളിവിൽ കഴിഞ്ഞതായി സംശയിക്കുന്ന പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ തൂങ്ങിയ നിലയിലാണ് രതീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.
യു.ഡി.എഫിന്‍റെ രാഷ്ട്രീയ സമ്മർദ്ദത്തിന് പിന്നാലെയാണ് പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊലക്കേസ് അന്വേഷണ സംഘത്തെ മാറ്റിയത്.
മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട പാനൂരില്‍ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കവെയാണ് ഷാഫി പറമ്പിലിന്‍റെ വിമര്‍ശനം.
ഇസ്മയിൽ സി.പി.ഐ.എമ്മിന്‍റെ അടുത്ത ആളാണെന്നും അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
21 വയസ്സുള്ള ഒരു പുഷ്പം കരിച്ചു കളഞ്ഞിരിക്കുന്നു ഈ മണ്ണിൽ. കൊന്നുകളഞ്ഞിരിക്കുന്നു. ആർക്കും ഒരു അത്ഭുതവുമില്ല പ്രതിഷേധവുമില്ല
യഥാര്‍ത്ഥ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പറഞ്ഞ ചെന്നിത്തല ഇപ്പോഴത്തെ നിലയില്‍ അതുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും വ്യക്തമാക്കി.
നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ച ഷിനോസിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിർണായക വിവരങ്ങൾ കിട്ടിയത്.