‘വിധി അടിച്ച് ഷേപ് മാറ്റിയ എൻ്റെ മുഖം’; ഇടതുഭാഗം കോടിപ്പോയി; മുഖത്തിൻ്റെ ഷേപ്പ് മാറ്റിയ വിധിയെക്കുറിച്ച് നടൻ മനോജ് പറയുന്നു
മുഖത്തിൻ്റെ ഇടതുഭാഗം കോടിപ്പോയി എന്നകാര്യം മനോജ് തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഈ അസുഖം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.
0 Comments
13/12/2021