ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൻ്റെ ചരിത്രത്തിൽ ആദ്യം; ഇന്ത്യയുടെ മണിക ബത്ര വെങ്കലം നേടി

ലോകറാങ്കിങ്ങിൽ 44ാം സ്ഥാനത്തായിരുന്നു മണിക ബത്ര. ലോക ആറാം നമ്പർ താരമായ ജപ്പാൻ്റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ വെങ്കല നേട്ടം.

0 Comments