ബഹുഭാഷാ സമ്മേളനത്തിന് മഞ്ചേശ്വരത്ത് തുടക്കം; ഭാഷാ വികാസത്തിൻ്റെ സാഹചര്യങ്ങള്‍ നിലനിര്‍ത്തണം: കെ സച്ചിദാനന്ദന്‍

മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തില്‍ സംഘടിപ്പിക്കുന്ന ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

0 Comments

വൻ കുഴല്‍പ്പണ വേട്ട; മഞ്ചേശ്വരത്ത് കർണാടക ആർ.ടി.സി ബസില്‍ നിന്നും കണ്ടെത്തിയത് 36 ലക്ഷം രൂപ

പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

0 Comments

കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലെ പട്ടയവിതരണ മേള ആരംഭിച്ചു; ഭൂമിയില്ലാത്ത പരമാവധി പേരെ ഭൂമിയുടെ ഉടമകളാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

പിടിച്ചെടുക്കുന്ന ഭൂമിയുടെ അവകാശം ഭൂരഹിതര്‍ക്ക് നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്ന് മന്ത്രി കെ .രാജന്‍

0 Comments

മഞ്ചേശ്വരം ജോഡ്കൽ ബോള്ളറിൽ നടന്നത് വൻ മണൽ വേട്ട; 3 മണൽ ലോറികൾ പോലീസ് പിടികൂടി

മണൽ വാരലിൽ ഏർപ്പെട്ടവർക്കേതിരെയും പ്രവൃത്തികൾ ചെയ്യിപ്പിച്ചവർക്കെതിരെയും മണൽ വാരലിനു റോഡ് സൗകര്യം ചെയ്തു കൊടുത്തവർക്കെതിരെയും കേസെടുത്തു.

0 Comments

അംബേദ്ക്കര്‍ ഗ്രാമ വികസന പദ്ധതി; മഞ്ചേശ്വരത്തെ രണ്ട് പട്ടികജാതി കോളനികളുടെ വികസനത്തിന് രണ്ട് കോടി അനുവദിച്ചു

പ്രവൃത്തികളുമായി ബന്ധപ്പെട്ട യോഗം ഏപ്രില്‍ 11 തിങ്കളാഴ്ച രാവിലെ 10ന് ബാടൂരിലും ഉച്ചക്ക് 1 ന് പുളികുത്തിയിലും വിളിച്ചുകൂട്ടുമെന്നും എ.കെ.എം അഷ്റഫ് എം.എല്‍.എ

0 Comments

ഒരു വർഷം മുൻപ് വിമുക്ത ഭടന്‍ വാഹനമിടിച്ച് മരണപ്പെട്ട സംഭവം; ലോറിയും തമിഴ്നാട് സ്വദേശിയായ ഡ്രൈവറും പോലീസ് പിടിയില്‍

നിര്‍ത്താതെ പോയ വാഹനത്തെ പിന്നീട് ഹൈവേയിലൂടെ കടന്ന് പോയ നൂറ് കണക്കിന് വാഹനങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് തിരിച്ചറിഞ്ഞത്.

0 Comments

മൂന്ന് പഞ്ചായത്തുകളുടെ ചിരകാലാഭിലാഷം പൂവണിയുന്നു; മഞ്ചേശ്വരം മണ്ഡലത്തില്‍ ‘ടി’ ആകൃതിയിലുള്ള പാലം നിര്‍മ്മാണം പ്രാരംഭ ഘട്ടത്തിലേക്ക്

കുമ്പള, സീതാംഗോളി, പെര്‍മൂദ ടൗണുകള്‍, കിദൂര്‍ പക്ഷി സങ്കേത കേന്ദ്രം, പൊസഡിഗുംപെ വിനോദ സഞ്ചാരകേന്ദ്രം, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കുമുള്ള യാത്രയും സുഗമമാകും

0 Comments

കാസര്‍കോട് – മഞ്ചേശ്വരം താലൂക്ക് പരിധിയിലെ വാണിജ്യസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കണം

പുതുക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാസര്‍കോട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

0 Comments

മഞ്ചേശ്വരത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

മഞ്ചേശ്വരം ഉപ്പള ഗേറ്റിനടുത്തുള്ള ഗോള്‍ഡന്‍ വില്ലജ് ഹോട്ടലിനു സമീപത്ത് വെച്ച് 5.30 ഗ്രാം എം.ഡി.എം.എ മയക്കു മരുന്നുമായി യുവാവ് പിടിയില്‍

0 Comments

മഞ്ചേശ്വരം മിനി സിവില്‍സ്റ്റേഷന്‍ അടിയന്തിരമായി നിര്‍മ്മിക്കണം; ആവശ്യവുമായി താലൂക്ക് വികസനസമിതി യോഗം

താലൂക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശീയരായ ഉദ്യോഗസ്ഥരുടെ കുറവ് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് താലൂക്ക് വികസന സമിതി അഭിപ്രായപ്പെട്ടു.

0 Comments