ബി.ജെ.പി സർക്കാരിനെ അധികാരത്തിൽ നിന്നിറക്കുക ലക്‌ഷ്യം; വിശാല സഖ്യം രൂപീകരിക്കാന്‍ മമത ബാനർജി

പ്രാദേശിക തലത്തിലും ബി.ജെ.പിക്കെതിരായി സഖ്യം വേണമെന്ന ചര്‍ച്ചയിലെ തീരുമാനമനുസരിച്ചാണ് മമതയുടെ തുടര്‍ നീക്കങ്ങള്‍.

0 Comments

മമത ബാനര്‍ജിയ്ക്കും സോഷ്യലിസത്തിനും കല്യാണം; വധുവരന്മാര്‍ക്ക് ആശംസയുമായി മാര്‍ക്‌സിസവും, ലെനിനിസവും, കമ്യൂണിസവും

സി.പി.ഐയുടെ സേലം ജില്ലാ സെക്രട്ടറി എ. മോഹനന്‍റെ മകനാണ് സോഷ്യലിസം. കമ്യൂണിസവും ലെനിനിസവും സോഷ്യലിസത്തിന്‍റെ സഹോദരങ്ങള്‍.

0 Comments

തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണയും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​ മ​മ​താ ബാ​ന​ർ​ജി; സ​ത്യ​പ്ര​തി​ജ്ഞ ബു​ധ​നാ​ഴ്ച

മ​മ​ത ഇ​ന്നു രാ​ത്രി ഏ​ഴോ​ടെ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ർ​ഖ​റി​നെ സ​ന്ദ​ർ​ശി​ച്ചു സ​ർ​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ന​ട​ത്തി

0 Comments