ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു; കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; പര്‍വതാരോഹക സംഘത്തെ നിയോഗിക്കുമെന്ന് കളക്ടര്‍

24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ ബാബുവിൻ്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതിജീവിക്കേണ്ടതുണ്ട്.

0 Comments

സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ അതീവ ആശങ്ക; കൊല്ലത്തിന് പിന്നാലെ മലപ്പുറത്തും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്‌തു

മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കോവിഡ് രോഗബാധിതനിലാണ് മലപ്പുറം ജില്ലയിലെ ആദ്യ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

0 Comments