ഈ അവഗണന ഇനി സഹിക്കില്ല; മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്
തന്‍റെ പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
തന്‍റെ പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.
ലോഹിതദാസിന്‍റെ സംവിധാനത്തില്‍ 1998 ല്‍ ഇറങ്ങിയ മജ്ജുവാര്യര്‍-മോഹന്‍ലാല്‍ ചിത്രം കന്മദത്തിലെ മുത്തശ്ശി വേഷം വളരെ ശ്രദ്ധ നേടിയിരുന്നു.
ടെലിവിഷന്‍ സീരിയലുകളിലൂടെ ചലച്ചിത്രരംഗത്തേക്ക് എത്തിയ ഇദ്ദേഹം 1993ല്‍ പ്രദര്‍ശനത്തിനെത്തിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
96 മുതല്‍ സിനിമയുടെ മുന്നിലും പിന്നിലുമുണ്ടായിരുന്ന പി. ബാലചന്ദ്രന്‍ ശ്രദ്ധിക്കപ്പെട്ടത് ട്രിവാന്‍ട്രം ലോഡ്ജ് എന്ന സിനിമയിലെ കോര എന്ന ചിത്രത്തിലൂടെയാണ്.
സച്ചി-സേതു കൂട്ടുകെട്ടിലെ ആദ്യ തിരക്കഥയായ ചോക്ക്‌ലേറ്റിലും സച്ചി ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും പൃഥ്വിരാജ് തന്നെയായിരുന്നു പ്രധാനവേഷത്തിലെത്തിയത്.
പ്രശസ്ത സിനിമ പ്രൊഡ്യൂസർ ആയ ജോബി ജോർജ്‌ന്‍റെ പത്തുലക്ഷം വരിക്കാർ ഉള്ള ഗുഡ് വിൽ എന്റർടൈൻമെന്റ് ചാനലിൽ ആണ് റിലീസ് ചെയ്യുന്നത്.