മലയാള സിനിമയിൽ കള്ളപ്പണത്തിൻ്റെ ഒഴുക്ക് : നടനും നിർമാതാവുമായ വ്യക്തിയിൽ നിന്ന് 25 കോടി പിഴ ഈടാക്കി

കള്ള പണം ലൊക്കേഷനിൽ എത്തുന്നപോലെ തന്നെയാണ് ലൊക്കേഷനുകളിൽ ലഹരി മരുന്ന് എത്തുന്നതെന്നും ഏജൻസികൾ പറഞ്ഞു.

0 Comments

ചിരിപ്പിക്കാൻ ഇനി ഇന്നസെന്റില്ല; മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരം ഓർമ്മയാകുമ്പോൾ

സ്‌കൂള്‍ പഠന കാലം മുതല്‍ ഇടതുപക്ഷ അനുഭാവിയായിരുന്നു ഇന്നസെന്റ്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇരിഞ്ഞാലക്കുടയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി

0 Comments

നമ്മളെ ബലമായി റൂമിലേക്ക് വലിച്ച് കയറ്റി ഒരാൾ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല: നടി സ്വാസിക

എൻ്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ ഒരാളും നമ്മുടെ അടുത്ത് വന്ന് നിർബന്ധിച്ച് ഒന്നും ചെയ്യില്ല

0 Comments

ഒരു ക്രെഡിറ്റ് പോലും വയ്ക്കാതെ സിനിമാക്കാർ കഥകൾ ചൂണ്ടിക്കൊണ്ടുപോയ അനുഭവങ്ങൾ നൂറായിരം; ‘ഹിഗ്വിറ്റ’ വിവാദത്തിൽ ബെന്യാമിൻ

പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടത് തന്നെയാണ്.

0 Comments

റിമ കല്ലിങ്കൽ എൻ്റെ അവസരങ്ങൾ ഇല്ലാതാക്കിയിട്ടില്ല; വിശദീകരണവുമായി സുരഭി ലക്ഷ്മി

നമ്മളാണെങ്കിലും ക്യാപ്ഷൻ കണ്ടാണ് ക്ലിക്ക് ചെയ്ത് നോക്കുക. അതിന് ഉള്ളടക്കം ഒരിക്കലും ഉണ്ടാവില്ല. ക്യാപ്ഷൻ പലരെയും വേദനിപ്പിക്കുന്നതായിരിക്കും.

0 Comments

തമന്നയുടെ മലയാള സിനിമാ അരങ്ങേറ്റം ദിലീപിനൊപ്പം: ചിത്രത്തിൻ്റെ പൂജ നടന്നു

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ച് ഇന്ന് നടന്നു.

0 Comments

മലയാള സിനിമയിൽ ശുദ്ധീകരണത്തിന് സമയമായി; ക്രിമിനലുകളെ സഹകരിപ്പിക്കരുത്, സ്ത്രീക്കും പുരുഷനും തുല്യവേതനം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാരിൻ്റെ കരട് നിര്‍ദേശങ്ങള്‍ പുറത്ത്; വിവരങ്ങൾ ഇങ്ങനെ

നടിമാര്‍ അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ ഒറ്റയ്ക്ക് ചെല്ലാന്‍ പറയും. അവരോട് ലൈംഗിക താത്പര്യം അറിയിക്കും. സമ്മതിച്ചാല്‍ മാത്രമേ അവസരം കിട്ടൂ

0 Comments

പകരം വയ്കാനില്ലാത്ത അഭിനയപ്രതിഭ; വിടവാങ്ങിയത് മലയാളികളുടെ വേഷപ്പകർച്ചയുടെ മഹാനടൻ

അരവിന്ദൻ, പത്മരാജൻ, ജോൺ എബ്രഹാം തുടങ്ങിയവരെല്ലാം കാവാലത്തിൻ്റെ നാടക ക്യാമ്പിലെ സ്ഥിരസന്ദർശകർ ആയിരുന്നു.

0 Comments

വിടവാങ്ങിയത് വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടൻ റിസബാവ

150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങ് രംഗത്തും സജീവമായിരുന്നു.

0 Comments

പ്രിത്വിരാജിന്‍റെ ലംബോർഗിനിയെക്കാളും വിലയുള്ള വണ്ടി; ഇത് മലയാള സിനിമയിലെ ഏറ്റവും വിലകൂടിയ കാർ

മൂസ കാർ ഇന്നും ദിലീപിന്‍റെ കൂടെ തന്നെയുണ്ട് ആ മൂസ കാറിന്‍റെ ഇന്നത്തെ വില കേട്ടാൽ ഏവരുടെയും കണ്ണ് തള്ളിപ്പോകും എന്നാണ് വാസ്തവം.

0 Comments