സ്കൂളിൽ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരൻ്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അധ്യാപികയ്ക്ക് പണികിട്ടി; ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിൽ ഞെട്ടി അധ്യാപിക
ഇടുക്കി: സ്കൂളിൽ ക്ലാസ് എടുത്തുകൊണ്ടിരിക്കെ മലവിസര്‍ജനം നടത്തിയ ഒന്നാം ക്ലാസുകാരൻ്റെ വിസര്‍ജ്യം ബാഗില്‍ പൊതിഞ്ഞ് കൊടുത്തുവിട്ട അധ്യാപികയ്ക്കെതിരെ നടപടി. ദേശീയ മനുഷ്യാവകാശ കമ്മീഷനാണ് അധ്യാപികയ്ക്കെതിരെ കേസില്‍ 25,000…