എയര്‍ ഫോഴ്‌സിൻ്റെ ഭാഗമായി ജോലി ചെയ്തിട്ടുണ്ട്; ഇന്ത്യൻ സൈന്യത്തില്‍ ചേരാന്‍ താത്പര്യമുണ്ടെന്ന് ബാബു

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും കൂട്ടുകാരും മലകയറാന്‍ പോയത്. പകുതി വഴിയില്‍ രണ്ട് കൂട്ടുകാര്‍ പിന്മാറിയെങ്കിലും ബാബു മുകളിലേയ്ക്ക് കയറുകയായിരുന്നു.

0 Comments

തലക്കകത്ത് ആള്‍താമസമുള്ളവരെ നിയമിക്കണം; സംസ്ഥാനത്തെ ദുരന്തനിവാരണ സേനക്കെതിരെ മേജര്‍ രവി

പത്താംക്ലാസ് പാസാകാത്തവരെ പോലും പാര്‍ട്ടി അനുഭാവി ആയതുകൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്.

0 Comments

ദൗത്യം പൂർത്തിയാക്കിയത് 40 മിനിറ്റിൽ; സൈന്യം രക്ഷപ്പെടുത്തിയ ബാബു ഐ.സി.യുവില്‍; ആരോഗ്യ നില പരിശോധിച്ച ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യും

ഇന്നലെ രാത്രി ചേറാട് മലയിലെത്തിയ സൈന്യം രാവിലെ 9 മണിക്കാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകരെ ചുംബിച്ചാണ് ബാബു സ്‌നേഹം പ്രകടിപ്പിച്ചത്.

0 Comments

പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍റെ മലമ്പുഴയിലെ ‘യക്ഷി’ക്ക് മോഡലായ നഫീസ വിടവാങ്ങി

ശില്പത്തിന്‍റെ മുകള്‍ഭാഗം കാനായി പൂര്‍ത്തിയാക്കിയത് ഒരു വിദേശ സ്ത്രീയുടെ നഗ്‌ന ചിത്രം കണ്ടാണ്. കാലിന്‍റെ ഭാഗത്തിന് മോഡലായത് നഫീസയും.

0 Comments