ആര്‍.എസ്.എസുകാരെ ‘കൊല്ലണം’ എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോൾ; വിശദീകരണവുമായി നടി മാല പാര്‍വതി

സംഘപരിവാര്‍ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിര്‍ക്കണം എന്ന് പറയാറുണ്ട്. എന്നാല്‍ "കൊല്ലണം " എന്ന് പറയാറില്ല. പറയുകയുമില്ല.

0 Comments