മഞ്ജു വാര്യരുടെ വൈറൽ ലുക്ക് സ്വീകരിച്ച് നടി ശാലു മേനോന്‍; അത്ര പോരന്ന അഭിപ്രായവുമായി ആരാധകർ

മഞ്ജുവിന്‍റെ വേഷം പെട്ടന്നുതന്നെ സെൻസേഷനായി മാറുകയായിരുന്നു. പ്രായഭേദമന്യേ ഈ ഫാഷൻ പ്രേക്ഷകസമൂഹം ഏറ്റെടുത്തു.

0 Comments