സിനിമാതാരം മഹിമ നമ്പ്യാര്‍ നായമ്മാര്‍മൂല എല്‍.പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി
മലയാള സിനിമയായ കാര്യസ്ഥനിലൂടെയാണ് മഹിമ നമ്പ്യാര്‍ സിനിമ ലോകത്തിലേക്ക് ചുവട് വച്ചത്. പിന്നീട് നിരവധി മലയാളം-തമിഴ് സിനിമകളില്‍ നായികയായി തിളങ്ങി.
0 Comments
14/12/2020