അയോധ്യക്ക് പിന്നാലെ മഹാരാഷ്ട്രയും പുകയുന്നു; ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച്‌ ആരാധിക്കുന്ന സൂഫി ദര്‍ഗ ഹിന്ദു ക്ഷേത്രമാണെന്നും മോചിപ്പിക്കുമെന്നും ശിവസേന

ദര്‍ഗയില്‍ പ്രവേശിച്ച ഷിന്‍ഡെ കുങ്കുമ നിറത്തിലുള്ള ഷാള്‍ സമര്‍പ്പിക്കുകയും തര്‍ക്ക ഭൂമിയില്‍ ‘ആരതി’ നടത്തുകയും ചെയ്യുന്ന വീഡിയോ പ്രചരിച്ചിരുന്നു.

0 Comments