കര്‍ഷക സമരത്തില്‍ കേന്ദ്രത്തെ പിന്തുണച്ചുകൊണ്ട് താരങ്ങളുടെ ട്വീറ്റ്; അന്വേഷിക്കാന്‍ മഹാരാഷ്ട്ര സർക്കാർ
നമ്മുടെ രാജ്യത്തിന്‍റെ നായകരെ വിരട്ടുകയാണെങ്കിൽ അവർക്ക് സുരക്ഷ നൽകണം. ഇക്കാര്യത്തിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനോടു സംസാരിച്ചു.
0 Comments
08/02/2021