‘ഏഴര പതിറ്റാണ്ടിൻ്റെ അഭിമാനം ‘എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് മധുർ പഞ്ചായത്ത് സമ്മേളനം; സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു

സംസ്ഥാന സെക്രട്ടറി കെഎം.ഷാജി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡണ്ട് ഹാരിസ് ചൂരിഅധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ സ്വാഗതം പറഞ്ഞു.

0 Comments

മധൂര്‍ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി ആരോഗ്യവകുപ്പ്

ഉളിയത്തടുക്ക, കുഡ്‌ലു, ചൂരി, ഉദയഗിരി, ചെട്ടുംകുഴി, മീപ്പുഗിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

0 Comments