എൻഫോഴ്‍സ്‍മെന്റ് വാദങ്ങൾ പരിഗണിച്ചു; ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കോടതി തളളി
ജാമ്യത്തിലിറങ്ങിയാല്‍ ഒളിവില്‍ പോകുമെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം.
ജാമ്യത്തിലിറങ്ങിയാല്‍ ഒളിവില്‍ പോകുമെന്നും കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം.
2017-ൽ യു.എ.ഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിന് കള്ളക്കടത്ത് ബന്ധമുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ട്.
ലൈഫ് മിഷന്‍ അഴിമതി ഇടപാട്, കെ.ഫോണ്‍ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു.
ശിവശങ്കറിനെ നിയോഗിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല. അങ്ങനെ ചെയ്യാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുപോലെ നാറിയ ഒരു ഭരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലര്‍ക്കും സ്വര്‍ണകടത്തുമായി ബന്ധമുണ്ട്.
റിസര്‍വ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന എം. ശിവശങ്കരന്‍ ഡെപ്യൂട്ടി കലക്ടറായിട്ടാണ് കേരളത്തിലെത്തിയത്.
2017ൽ ക്ലിഫ് ഹൗസിൽ സ്വപ്‌നോടൊപ്പം മുഖ്യമന്ത്രിയെ കണ്ടത് ഓർമയില്ലെന്നും എം. ശിവശങ്കർ വെളിപ്പെടുത്തി
ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വന്നെങ്കിലും കടുത്ത നടുവേദന ഡിസ്‌ക്ക് തകരാര്‍ മൂലമാണെന്നാണ് ഡോക്ടേഴ്‌സിന്‍റെ വിലയിരുത്തല്‍.
സരിത്തും ശിവശങ്കറും തമ്മിൽ ഫോൺ വഴി നിരവധിതവണ ബന്ധപ്പെട്ടതായി നേരത്തെ പുറത്ത് വന്ന ഫോൺ രേഖകളിലൂടെ വ്യക്തമായിരുന്നു.