അബൂദാബിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പണവുമായി മുങ്ങി; കണ്ണൂര്‍ സ്വദേശിയായ ജീവനക്കാരന്‍ അറസ്റ്റില്‍

കൗണ്ടറില്‍ നടത്തിയ പരിശോധനയില്‍ ആറ് ലക്ഷം ദിര്‍ഹത്തിൻ്റെ കുറവ് കണ്ടെത്തി

0 Comments