തെലുങ്ക് ലൂസിഫറില്‍ ‘പ്രിയദര്‍ശിനി രാംദാസ്’ ആവുന്നത് നയന്‍താര; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

മഞ്ജുവിന്‍റെ വേഷം ചെയ്യാന്‍ സുഹാസിനി, വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു, രമ്യാ കൃഷ്ണന്‍ തുടങ്ങി നിരവധി നടിമാരെ പരിഗണിച്ചിരുന്നു.

0 Comments

ഒറിജിനലില്‍ നിന്ന് വ്യത്യാസങ്ങളൊന്നും വരുത്താതെ “ലൂസിഫര്‍” തെലുങ്കിലേക്ക്; ചിത്രീകരണം അടുത്ത വർഷം

ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി നടി സുഹാസിനി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

0 Comments