ട്രെയിനിലെ ലോവർ ബെർത്ത് ഇനി ഭിന്നശേഷിക്കാർക്ക്: പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ
ഭിന്നശേഷിക്കാരായ യാത്രക്കാർക്കും അവരുടെ അറ്റൻഡർമാർക്കും(കൂടെ യാത്ര ചെയ്യുന്നയാള്‍ക്കും) ലോവർ ബർത്ത് തിരഞ്ഞെടുക്കാൻ റെയിൽവേ മുൻഗണന നൽകും
0 Comments
17/04/2023