കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം; യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു; പിടികൂടിയത് തന്ത്രപ്രധാനമായ നീക്കത്തിലൂടെ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിന് യുവതിയുടെ പേരിലും അതിന് പ്രേരണ നൽകിയ കുറ്റത്തിന് കാമുകന്‍റെ പേരിലുമാണ് കേസ്സെടുത്തത്.

0 Comments

കാമുകന്‍റെ കൂടെ വീട് വിട്ടിറങ്ങി; 19 കാരിയെ കാമുകനും പിതാവും ചേർന്ന് പീഡിപ്പിച്ചു

ഒക്ടോബർ 8ന് പെൺകുട്ടി തന്‍റെ വീടുവിട്ടിറങ്ങി. കാമുകന്‍റെ വീട്ടിലെത്തിയ ഇരുവരും വിവാഹം കഴിയുന്നതുവരെ പ്രത്യേകം മുറികളിൽ തങ്ങാൻ തീരുമാനിച്ചു.

0 Comments

കാമുകന് വേണ്ടി 9 വയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ കൂട്ട് നിന്നു; മലപ്പുറം വളാഞ്ചേരിയില്‍ യുവതിയും കാമുകനും അറസ്റ്റില്‍

യുവതിയുടെ മൂത്തമകളെ കാമുകനായ സുഭാഷ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇക്കാര്യം പുറത്തറിയുകയും യുവതിയുടെ ഭര്‍ത്താവ് സംഭവത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു .

0 Comments

കാറു വാങ്ങാന്‍ പണം തന്നില്ലെങ്കില്‍ അവിഹിത ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന് കാമുകന്‍; ഭീഷണിയെ തുടര്‍ന്ന് സ്വന്തം വീട്ടിലുള്ള സ്വര്‍ണം മോഷ്ടിക്കാന്‍ കൂട്ടുനിന്ന് യുവതി

തറയില്‍ മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

0 Comments

ബൈക്കില്ലാത്ത കാരണത്താല്‍ കാമുകി പരിഹസിച്ചു; അപമാനം സഹിക്കാതെ കാമുകന്‍ മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍

ഇതിനിടെയാണ് നമ്പര്‍പ്ലേറ്റ് ഇല്ലാതെ ലക്ഷങ്ങള്‍ വിലയുള്ള ബൈക്കുകളിലൊന്നില്‍ രണ്ടുപേര്‍ സഞ്ചരിക്കുന്ന വിവരം പോലീസിന് ലഭിച്ചത്.

0 Comments