കാലവര്‍ഷക്കെടുതി; കാസർകോട് ജില്ലയില്‍ ജൂലൈ എട്ട് മുതല്‍ 12 വരെ നശിച്ചത് 144.41 ഹെക്ടര്‍ കൃഷി;49.19 ലക്ഷം രൂപയുടെ കൃഷിനാശം

കാറഡുക്ക ബ്ലോക്കില്‍ 2.02 ലക്ഷം രൂപയുടെയും കാസര്‍കോട് ബ്ലോക്കില്‍ 0.73 ലക്ഷം രൂപയുടെയും നാശനഷ്ടം കണക്കാക്കി. മഞ്ചേശ്വരം ബ്ലോക്കില്‍ 19.40 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കി

0 Comments

നികുതി തട്ടിപ്പുകള്‍; രാജ്യത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 75,000 കോടി രൂപ; റിപ്പോര്‍ട്ടുമായി സ്റ്റേറ്റ് ഓഫ് ടാക്സ് ജസ്റ്റിസ്

എം.എന്‍.സികളുടെ നികുതിവെട്ടിപ്പിലൂടെ 10 ബില്യണ്‍ ഡോളറും വ്യക്തികളുടെ വെട്ടിപ്പിലൂടെ 200 മില്യണ്‍ ഡോളറുമാണ് നഷ്ടപ്പെടുന്നത്.

0 Comments