വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ൽ വില്ലനാകാൻ പൃഥ്വിരാജ്?

ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസങ്ങളിൽ നടക്കുമെന്ന് ലോകേഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

0 Comments