‘ചുരുളി’; ജോജുവിനും ലിജോയ്ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കോൺഗ്രസ്

ഇത്തരം ഭാഷകൾ ഗുണ്ടാ സംസ്‌കാരത്തിൻ്റെ ഭാഗവും ധാർമ്മികതയ്ക്കും നമ്മുടെ നാട് പുലർത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണ്.

0 Comments