ഐശ്വര്യ രജനികാന്തിൻ്റെ വീട്ടിൽ വൻ കവർച്ച; ലോക്കറിൽ സൂക്ഷിച്ച 60 പവൻ ആഭരണങ്ങൾ മോഷണം പോയതായി പരാതി

മോഷണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഐ.പി.സി സെക്ഷൻ 381 പ്രകാരം തേനാംപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments

ഈ വാര്‍ത്ത എഴുതിയ മനോരമക്കാര്‍ക്ക് അമ്മയും പെങ്ങന്‍മാരും അമ്മയും പേരക്കുട്ടികളുമൊന്നും ഇല്ലായിരുന്നോ?; ലോക്കര്‍ വിവാദത്തില്‍ മനോരമയ്‌ക്കെതിരെ മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ

ഇത്രയും നീചമായ പ്രവൃത്തി ചെയ്ത മനോരമ സ്ത്രീയെന്ന നിലയില്‍ പരിഗണന തന്നില്ല. വിളിച്ച് ചോദിച്ചിരുന്നുവെങ്കില്‍ ഞാന്‍ സത്യാവസ്ഥ പറയുമായിരുന്നല്ലോ.

0 Comments