ആലൂർ എം.ജി.എൽ. സിക്ക് പൂട്ടിടാനുള്ള നീക്കം ഉപേക്ഷിക്കണം; അധികൃതര്‍ക്ക് കത്തയച്ചു

കർഷകരും,സാധാരണക്കാരും അധിവസിക്കുന്ന മേഖലയിലെ ഇതിനകം നൂറു കണക്കിന് വിദ്യാർത്ഥികളാണ് പ്രസ്തുത സ്ഥാപനത്തെ പ്രയോജനപ്പെടുത്തിയതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

0 Comments