മഞ്ചേശ്വരം മണ്ഡലത്തില്‍ പുതുതായി പോളിടെക്നിക്ക് കോളേജ്; സ്ഥല സൗകര്യം പരിശോധിച്ചു
പോളിടെക്നിക്ക് കോളേജ് ആരംഭിക്കുന്നതിനായി മഞ്ചേശ്വരം പഞ്ചായത്തില്‍ രണ്ട് സ്ഥലങ്ങള്‍ പോളിടെക്നിക്ക് കോളേജിന് അനുയോജ്യമാണെന്ന് കണ്ടെത്തി.
0 Comments
01/09/2021