തദ്ദേശ തെരഞ്ഞെടുപ്പ്: 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ക്യൂ വേണ്ട
ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പ്രിസൈഡിംങ്ങ് ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി
ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പ്രിസൈഡിംങ്ങ് ഓഫീസര്‍മാര്‍ ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ജില്ലയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ സി. ഐ മാർ, എസ്. ഐ മാർ എന്നിങ്ങിനെയുള്ള പോലീസുദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കുന്നു.
സ്ത്രീ സംവരണമുള്ള വാർഡിൽ മത്സരിക്കാൻ അനുയോജ്യരായ സ്ത്രീകളെ കിട്ടാത്ത അവസ്ഥയിലായിരുന്നു ഈ തെരഞ്ഞെടുപ്പിലും മുന്നണികൾ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 90 ശതമാനത്തിൽ കൂടുതൽ പോളിംഗ് നടന്നതും ഒരു സ്ഥാനാർത്ഥിക്ക് 75 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചതുമായ ബൂത്തുകളാണ് ക്രിട്ടിക്കൽ വിഭാഗത്തിൽപ്പെടുന്നത്.
ഇവരുടെ പേരുവിവരങ്ങൾ തെളിഞ്ഞു. ജനവിധി തേടുന്നവർ വാര്‍ഡ്, സ്ഥാനാര്‍ത്ഥി, ചിഹ്നം എന്ന ക്രമത്തില്‍ അറിയാം
അച്ചടക്ക നടപടിയുടെ പേരിൽ പാർട്ടിയിൽ നിന്നും പുറത്ത് പോകുന്നവർക്ക് ഒരിക്കലും പാർട്ടിയിൽ തിരിച്ച് വരാൻ സാധിക്കാത്ത രീതിയിലുള്ള നടപടിയുണ്ടാകുമെന്ന് മുസ്‌ലിം ലീഗ്
നേതാക്കളോടുള്ള വിയോജിപ്പ് കാരണം സ്വതന്ത്ര സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്ന നിലപാടിലാണ് പിണങ്ങി നിൽക്കുന്ന ലീഗ് പ്രവർത്തകർ.
സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നാട്ടുകാരുടെയും ഒരുകൂട്ടം ലീഗ് പ്രവർത്തകരുടെയും പിന്തുണ ലഭിച്ചതോടെ രാഷ്ട്രീയ പാർട്ടിയെ വെല്ലുന്ന വലിയ തെരഞ്ഞടുപ്പ് ഓഫിസും ടൗണിൽ തന്നെ തുറന്നു.
ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഒന്നര ലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും, നഗരസഭകളിലും, കോർപറേഷനുകളിലുമായി ജനവിധി തേടും.