സിനിമ തിയേറ്ററിൽ തന്നെ കാണണം; ലാൽ സിംഗ് ഛദ്ദ ആറുമാസത്തേക്ക് ഒ.ടി.ടിയിൽ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി ആമിർ ഖാൻ
ഒന്നുകില്‍ നിങ്ങള്‍ തിയേറ്ററുകളില്‍ വന്ന് ഇപ്പോള്‍ ലാല്‍ സിംഗ് ഛദ്ദ കാണുക. അല്ലെങ്കില്‍ ഒടിടിയില്‍ കാണാന്‍ ആറ് മാസം കാത്തിരിക്കുക
0 Comments
22/08/2022