മദ്യപാനം; പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നത്; തീരുമാനം പിൻവലിക്കണമെന്ന് സുധീരൻ

കോൺ​ഗ്രസ് ഭരണഘടന ആർട്ടിക്കിൾ വി(ബി) (സി) പ്രകാരം കോൺ​ഗ്രസ് പാർട്ടി അംഗം മദ്യപാനീയങ്ങളും ലഹരിവസ്തുക്കളും ഒഴിവാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു

0 Comments

വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചു; അടിമാലിയിൽ മൂന്നു യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍

മദ്യം കഴിച്ചയുടന്‍ മൂന്നുപേര്‍ക്കും ഛര്‍ദ്ദി തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0 Comments

കുടിച്ചുകഴിഞ്ഞോ? എങ്കിൽ കാലിക്കുപ്പി മദ്യക്കടകളിൽ തിരിച്ച് ഏൽപ്പിക്കാം; കിട്ടും കുപ്പി ഒന്നിന് 10 രൂപ; എല്ലാതരം കുപ്പികൾക്കും ഇത് ബാധകം

ഒഴിഞ്ഞ മദ്യക്കുപ്പികൾ ജില്ലയിലെ വനപ്രദേശങ്ങളിൽ വലിച്ചെറിയുന്നത് കാട്ടാനകൾക്കും മറ്റു മൃഗങ്ങൾക്കും ജീവന് ആപത്തായതിനാലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

0 Comments

കൈവശം ബില്ലില്ല; കോവളത്ത് വിദേശിയെ തടഞ്ഞ് പൊലീസ്; മദ്യം റോഡില്‍ ഒഴിച്ചു

ബില്‍ കൈവശമില്ലെന്നും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യം ഒഴിച്ചുകളയാന്‍ ആവശ്യപ്പെടുകയായിരുന്നു.

0 Comments

ഐസ്‌ക്രീമില്‍ പലതരത്തിലുള്ള മദ്യം കലര്‍ത്തി വില്പന: പാര്‍ലറിന് പൂട്ടിട്ട് ലൈസന്‍സ് റദ്ദാക്കി ആരോഗ്യവകുപ്പ്

ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം വൃത്തിഹീനമായിരുന്നു. കൊതുകും ഈച്ചകളും ആര്‍ത്തിരിക്കുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.

0 Comments

മദ്യവില ഉയരുന്നത് ദിവസവേതനക്കാരെ കാര്യമായി ബാധിക്കുന്നു; വില കുറഞ്ഞതും വീര്യം കുറഞ്ഞതുമായ മദ്യം നിർമ്മിക്കാനൊരുങ്ങി കേരളാ സർക്കാർ

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക മോഖലയുടെ വളർച്ചക്ക് കേന്ദ്ര ആസൂത്രണ ബോർഡ് നിർദ്ദേശം ക്ഷണിച്ചിരുന്നു

0 Comments

മലയാളികൾ കുടിച്ചു തീർത്തത് 52 കോടി രൂപയുടെ മദ്യം; ആദ്യ ദിനം നടന്നത് റെക്കോർഡ് വിൽപ്പന

കൺസൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി എട്ട് കോടി രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്താകെ കൺസ്യൂമർ ഫെഡിന്‍റെ 32 ഔട്ട്ലെറ്റുകളാണുള്ളത്.

0 Comments

തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവും വിദേശമദ്യവും കേരളത്തിലേക്ക് എത്തുന്നത് വാഴക്കുല ലോറിയിൽ

വണ്ടിയിലുണ്ടായിരുന്ന 4000 കിലോ വാഴക്കുല ഇന്നലെ തന്നെ ലേലം ചെയ്തു. ആന്ധ്രാ പ്രദേശിൽ സുമൻ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്.

0 Comments

വില വര്‍ദ്ധനവ്‌ സര്‍ക്കാരിന് തിരിച്ചടിയായി; കര്‍ണാടകയില്‍ മദ്യവില്‍പ്പന 60 ശതമാനത്തോളം കുറഞ്ഞു

മദ്യവില്‍പ്പനയില്‍ ‌നിന്ന് 1,900 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന മാസവരുമാനം. എന്നാല്‍ മെയ് മാസത്തില്‍ ഇതുവരെ 400 കോടി രൂപ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

0 Comments

മദ്യാസക്തിയുളളവർക്ക് വീട്ടില്‍ മദ്യം എത്തിക്കുന്ന നടപടി; കേരളത്തിനും മേഘാലയയ്ക്കും താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍

മ​ദ്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

0 Comments