പീഡനക്കേസ്: ‘സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം; സിനിമാ നിർമ്മാണങ്ങളിൽ പോഷ് നിയമം ഉടനടി നടപ്പിലാക്കണമെന്ന് ഡബ്ല്യു.സി.സി
കഴിഞ്ഞ ദിവസമാണ് സഹപ്രവർത്തകയുടെ പരാതിയിന്മേൽ ലിജു കൃഷ്ണ അറസ്റ്റിലായത്. കണ്ണൂരില്‍ നിന്നുമാണ് ലിജു പൊലീസ് പിടിയിലായത്.
0 Comments
07/03/2022