തോമസ് ഐസക്കിൻ്റെ വ്യക്തി വിവരങ്ങൾ എന്തിനെന്ന് ഇ.ഡിയോട് ഹൈക്കോടതി; സ്വകാര്യതയെ മാനിക്കണമെന്നും കോടതി, ചോദ്യം ചെയ്‌താൽ ഒരാൾ പ്രതി ആകണമെന്നില്ലല്ലോ എന്നും ഐസക്കിനോട് കോടതി

സമൻസിൽ തൻ്റെയും കുടുംബത്തിൻ്റെയും സ്വത്ത് വിവരങ്ങള്‍‌ ഹാജരാക്കാൻ നിർദേശിച്ചതായി ഐസക്

0 Comments

പുതുവത്സരത്തില്‍ കാസർകോട് ജില്ലയിൽ 10000 വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്‍

വിദൂരസങ്കേതങ്ങളിലുള്ള പട്ടിക വര്‍ഗ്ഗ ഗുണഭോക്താവിന് ആറ് ലക്ഷം രൂപയാണ് ധനസഹായം അനുവദിക്കുന്നത്.

0 Comments

റോഡരികിലെ ഷെഡിൽ നിന്ന് കോൺക്രീറ്റ് വീട്ടിലേക്ക്; സുബൈദയ്ക്കും അബ്ദുൽ സലീമിനും സ്വപ്ന സാക്ഷാത്ക്കാരം

തീവണ്ടികളിൽ ചായ വിറ്റ് ഉപജീവനം നടത്തി വന്നിരുന്ന കുടുംബം കോവിഡ് പ്രതിസന്ധിക്കാലത്ത് വലിയ ബുദ്ധിമുട്ടിലായിരുന്നു.

0 Comments
Read more about the article സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടി: ജില്ലയിൽ ലൈഫ് പദ്ധതിയിൽ 458 കുടുംബങ്ങൾക്ക് കൂടി സ്വപ്ന ഭവനം ഒരുങ്ങി
ലൈഫ് പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച അജാനൂര്‍ പുതിയ കണ്ടത്തെ ദാമോദരന്‍.പി.കെയുടെ വീടിന്‍റെ താക്കോല്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ കൈമാറുന്നു

സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടി: ജില്ലയിൽ ലൈഫ് പദ്ധതിയിൽ 458 കുടുംബങ്ങൾക്ക് കൂടി സ്വപ്ന ഭവനം ഒരുങ്ങി

കാസര്‍കോട് ജില്ലയിൽ 38 ഗ്രാമപഞ്ചായത്തുകളിലായി 404 വീടുകളും പി.എം.എ.വൈ നഗരവിഭാഗത്തിൽ 54 വീടുകളും പൂർത്തിയായി.

0 Comments

ലൈഫ് മിഷന്‍ വീടുകള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ; സംസ്ഥാനത്ത് ഭവനരഹിതരുണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി തോമസ് ഐസക്

അര്‍ഹരായ എല്ലാവര്‍ക്കും ലൈഫ് പദ്ധതിയിലൂടെ വീട് നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

0 Comments

ലൈഫ് മിഷന്‍: കാസര്‍കോട് ജില്ലയില്‍ 8605 വീടുകള്‍ പൂര്‍ത്തിയാക്കി; നീലേശ്വരം നഗരസഭയില്‍ ലൈഫില്‍ ഒരുങ്ങിയത് 405 വീടുകള്‍

തല ചായ്ക്കാന്‍ ഒരു വീട് എന്ന വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും ചിരകാല സ്വപ്‌നം ഏറ്റെടുത്ത പദ്ധതിയുടെ ജില്ലയിലെ ഇതുവരെയുള്ള പൂര്‍ത്തീകരണ ശതമാനം 87.02.

0 Comments

ലൈഫ് മിഷൻ ഒരിക്കലും പിരിച്ചുവിടില്ല; രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ട്; നിലപാട് മാറ്റി മുല്ലപ്പള്ളി

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഘട്ടത്തിലാണ് എം.എം.ഹസൻ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് പ്രസ്താവിച്ചത്.

0 Comments

ലൈഫ് മിഷൻ: കാസർകോട് ജില്ലയിൽ പൂർത്തിയാക്കിയത് 8605 വീടുകൾ; സാധ്യമായത് വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും വീടെന്ന സ്വപ്‌നം

ലൈഫ് മിഷന്‍റെ ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്തത് നാളിതുവരെ വിവിധ പദ്ധതികളിലായി പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണമാണ്.

0 Comments

ലൈഫ് മിഷനില്‍ ഇ.ഡിയുടെ ഇടപെടല്‍ പരിശോധിക്കാന്‍ നിയമസഭാസമിതി എത്തുന്നു

ലൈഫ് മിഷനില്‍ പരാതി വന്നിരിക്കുന്നതും അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നതും വടക്കാഞ്ചേരിയിലെ പദ്ധതിയുമായി ബന്ധപ്പെട്ടാണ്.

0 Comments

സംസ്ഥാനത്തെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്കും കമ്മീഷന്‍ കിട്ടി; വെളിപ്പെടുത്തി സ്വപ്ന സുരേഷ്‌

അന്ന് 150 വീടുകളാണ് വിവിധ ജില്ലകളിലായി അറ്റകുറ്റപ്പണി നടത്തിയത്. വയറിംഗ് ജോലികള്‍ ഉള്‍പ്പെടെ ചെയ്യുന്നതിനായിരുന്നു ഇത്.

0 Comments