തോമസ് ഐസക്കിൻ്റെ വ്യക്തി വിവരങ്ങൾ എന്തിനെന്ന് ഇ.ഡിയോട് ഹൈക്കോടതി; സ്വകാര്യതയെ മാനിക്കണമെന്നും കോടതി, ചോദ്യം ചെയ്താൽ ഒരാൾ പ്രതി ആകണമെന്നില്ലല്ലോ എന്നും ഐസക്കിനോട് കോടതി
സമൻസിൽ തൻ്റെയും കുടുംബത്തിൻ്റെയും സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാൻ നിർദേശിച്ചതായി ഐസക്