ജനാധിപത്യത്തെ വ്യാജവാര്‍ത്തകളിലൂടേയും വിദ്വേഷ പ്രസംഗത്തിലൂടേയും തകര്‍ക്കുന്നത് അനുവദിക്കാനാവില്ല; കോണ്‍ഗ്രസ് ഫേസ്ബുക്കിനയച്ച കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ഫേസ്ബുക്ക് ഇന്ത്യാ വിവാദം ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് കത്തയച്ചത്.

0 Comments

സ്വര്‍ണ്ണ കടത്ത്; ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണം; കുറ്റകൃത്യത്തിലെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം; പ്രധാനമന്ത്രിക്ക് കത്തുമായി മുഖ്യമന്ത്രി

കള്ളക്കടത്തിന്‍റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം.

0 Comments

സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ പരസ്യങ്ങളും വിദേശയാത്രകളും ഒഴിവാക്കൂ; പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

പ്രതിവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് 1250 കോടിയാണ്. ഇത് പൂര്‍ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സോണിയ പറഞ്ഞു.

0 Comments

പ്രതിഫലം വേണ്ട; ഒടുവില്‍ ഒത്തുതീർപ്പിന്​ തയാർ; ഷെയ്​ൻ നിഗം നിർമാതാക്കൾക്ക്​ കത്തയച്ചു

ബാക്കിയുളള പ്രതിഫല തുക കൈപ്പറ്റാതെ സിനിമ പൂര്‍ത്തീകരിക്കാമെന്ന് ഷെയിന്‍ ഉറപ്പ് നൽകിയതായാണ് റിപോർട്ട്.

0 Comments