ഹിന്ദി വേണ്ട; ഇംഗ്ലീഷില്‍ അയക്കുന്ന അപേക്ഷകള്‍ക്ക് ഇംഗ്ലീഷില്‍ തന്നെ മറുപടി കൊടുക്കണം; കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

തങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുന്നതിനായി ഹിന്ദിയില്‍ കത്തെഴുതാന്‍ നിര്‍ബന്ധിതരാവുകയാണ് തമിഴ്നാട്ടിലെ ജനങ്ങള്‍.

0 Comments

ഒരുമിച്ച് മൃതദേഹം അടക്കണമെന്ന് ആത്മഹത്യാ കുറിപ്പ്; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

ഒന്നരമാസം മുമ്പാണ് ദമ്പതികൾ കൊൽക്കത്തയിൽ താമസത്തിനെത്തിയത്. ഇരുവരുടെയും കുടുംബവുമായി തർക്കമുണ്ടായിരുന്നു.

0 Comments

കേന്ദ്ര ബജറ്റിൽ കേരളത്തിനെ അവഗണിച്ചത് പ്രതിഷേധാർഹം; പരിഗണന നല്‍കണം; കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ച് ജി. സുധാകരൻ

കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണ് തിരുവനന്തപുരം കാസര്‍കോട് സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ.

0 Comments

ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണം; വാട്സ് ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ യൂസറിന് മുന്നില്‍ പുതിയ പോളിസി അവതരിപ്പിച്ചത്.

0 Comments

പ്രത്യേക നിയമസഭാ സമ്മേളനം: മുഖ്യമന്ത്രിയുടെ കത്തും ഗവര്‍ണറുടെ മറുപടിയും

സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാൽ അടിയന്തിര സാഹചര്യം വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല

0 Comments

സർക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല; തിരുത്തൽ നടപടികൾ ഉണ്ടാകാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

എന്താണോ കണ്ടെത്തേണ്ടത്, അതിൽ നിന്ന് മാറി സർക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് അധികാരമില്ല.

0 Comments

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന മുഖ്യന്ത്രിയുടെ പ്രസ്താവന തമാശ: രമേശ് ചെന്നിത്തല

അന്വേഷണം മുറുകിയതോടെ ഏജൻസികളെ തിരിച്ചുവിളിച്ച് രക്ഷിക്കണം എന്നാവശ്യപ്പെടാനാണ് മുഖ്യമന്ത്രി കത്തെഴുതുന്നതെന്ന് ചെന്നിത്തല പരിഹസിച്ചു.

0 Comments

‘താങ്കളുടെ ക്ഷോഭമല്ല, വ്യക്തമായ മറുപടിയാണ് കേരളത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്’; സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

ലൈഫ് മിഷന്‍ പദ്ധതിയിലെ വടക്കാഞ്ചേരി പ്രോജക്ടില്‍ താന്‍ ഒരു കോടി രൂപ കമ്മീഷന്‍ പറ്റിയതായി സ്പ്നാ സുരേഷ് മൊഴി നല്‍കിയതും ഇതിനിടയിലാണ്.

0 Comments

പ്രസിഡന്റ് മാറണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കത്തയച്ചതില്‍ കോൺഗ്രസിൽ വിവാദം; രാഹുല്‍ ഗാന്ധിയും രംഗത്ത് ; കത്ത് വിവാദം കൊഴുക്കുന്നു

കത്തയച്ച 23 നേതാക്കളില്‍ ഉള്‍പ്പെട്ട ഒരു മുതിര്‍ന്ന നേതാവ് നേരത്തെയും സമാനമായ ആവശ്യം ഉയര്‍ത്തി രണ്ട് തവണ സോണിയക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്.

0 Comments

ധോണിക്ക് വൈകാരികമായ സന്ദേശമുള്ള കത്ത് അയച്ച് പ്രധാനമന്ത്രി; തിരികെ നന്ദി പറഞ്ഞ് ധോണി

ക്രിക്കറ്റ് ലോകത്ത് നിന്ന് സ്വന്തമാക്കിയ നേട്ടങ്ങളെയും കായിക ലോകത്തിന് നല്‍കിയ സംഭാവനകളേയും അഭിനന്ദിക്കുന്നു എന്നും മോദി കുറിക്കുന്നു.

0 Comments