‘ജാഗ്രത’ , ‘ക്ഷമത ‘ അളവ് തൂക്ക പരിശോധന കാസർകോട് ജില്ലയില്‍ കര്‍ശനമാക്കി; രണ്ടാം ഘട്ടം ഏപ്രില്‍ 18 മുതല്‍

ജില്ലയില്‍ 1601 വ്യാപാര സ്ഥാപനങ്ങളിലും, 53 ഇന്ധന പമ്പുകളിലും ആദ്യഘട്ട പരിശോധന നടത്തി. ന്യൂനത കണ്ടെത്തിയ 97 വ്യാപാര സ്ഥാപനങ്ങളിലും, മൂന്ന് ഇന്ധന പമ്പുകളിലും നോട്ടീസ് നല്‍കി

0 Comments

മാസ്‌കിനും സാനിറ്റൈസറിനും തീ വില; അഞ്ച് ലക്ഷത്തിലധികം രൂപ പിഴ ചുമത്തി; 107 കേസുകൾ രജിസ്റ്റര്‍ ചെയ്ത് ലീഗല്‍ മെട്രോളജി വകുപ്പ്‌

ഇതുവരെ മാസ്‌കിന് അമിതവില ഈടാക്കിയതിന് 46 കേസുകളും സാനിറ്റൈസറിന് അമിതവില ഈടാക്കിയതിന് 61 കേസുകളും എടുത്തു. 5,12500 രൂപ പിഴ ചുമത്തി

0 Comments