ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്‌ട്രേഷന്‍; തികച്ചും അസംബന്ധം; ഹർജി തള്ളി സുപ്രീം കോടതി

ലിവ് ഇന്‍ റിലേഷന്‍ എന്ന സംവിധാനം ഇല്ലാതാക്കാനാണോ രജിസ്‌ട്രേഷന്‍ കൊണ്ടുവരുന്നതിലൂടെ ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു.

0 Comments

ലിവിങ് ടുഗതർ ബന്ധങ്ങൾക്ക് രജിസ്ട്രേഷൻ വേണം; ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹര്‍ജി

ഇത്തരം ബന്ധങ്ങളിലെ പങ്കാളികൾ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി. അഭിഭാഷക മമതാ റാണിയാണ് ഹർജി നൽകിയിരിക്കുന്നത്.

0 Comments