ലീഡർ രാമയ്യ; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു

രണ്ടു ഭാഗങ്ങളായാണ് ലീഡർ രാമയ്യ ഒരുക്കുന്നത്. രണ്ട് വ്യത്യസ്ത ഭാവത്തിലാണ് വിജയ് സേതുപതി എത്തുകയെന്നാണ് വിവരം.

0 Comments