കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി സീരിയൽ നടി ലക്ഷ്മി പ്രമോദ്

കൊല്ലം ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. റംസിയെ ഗർഭഛിദ്രം ചെയ്യുന്നതിന് ലക്ഷ്മി പ്രമോദ് കൂട്ടു നിന്നു എന്നാണ് റിപ്പോർട്ട്.

0 Comments