സ്വര്‍ണക്കടത്ത് കേസില്‍ ഒറ്റത്തവണ ഹാജരാകാന്‍ കപില്‍ സിബലിന് നല്‍കുന്നത് 15.5 ലക്ഷം രൂപ, തുക കൈമാറാനുള്ള നടപടികള്‍ അഡ്വക്കേറ്റ് ജനറലിനോട് ഉത്തരവില്‍ നിര്‍ദേശം
നവംബര്‍ മൂന്നിനാണ് ഇ.ഡിയുടെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത്
0 Comments
29/10/2022