ടെക്‌നോപാർക്കിലെ ബൈജൂസിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു; തൊഴിലാളികൾ പ്രതിസന്ധിയിൽ ; പ്രശ്‌നം തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പരിഗണനയിൽ

നിര്‍ബന്ധിത രാജിയാണ് തൊഴിലാളികളില്‍ നിന്ന് കമ്പനി ആവശ്യപ്പെടുന്നത്. ഇതില്‍ 150ഓളം പരാതികള്‍ സംഘടനയ്ക്ക് ലഭിച്ചു.

0 Comments

മുളിയാറിലെ എൻ.ആർ.ഇ.ജി തൊഴിൽ ഇടങ്ങൾ സന്ദർശിച്ച് ജില്ലാ കലക്ടർ ; തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു

തൊഴിൽ ഇടങ്ങളിലെ സൗകര്യങ്ങൾ, തൊഴിൽ കാർഡ്, അളവുകൾ, തൊഴിലാളികൾക്കുള്ള പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.

0 Comments

ആനുകൂല്യങ്ങൾക്ക് ഇ ശ്രം പോർട്ടൽ; അസംഘടിത മേഖലയിലെ തൊഴിലാളികൾ രജിസ്ട്രേഷൻ നടത്തണം: കളക്ടർ ഭണ്ഡാരി സ്വാഗത്

ഇ ശ്രം അംഗങ്ങളാകുന്നവർക്ക് പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന മുഖേന രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ലഭിക്കും.

0 Comments

20 മാസമായി ശമ്പളമില്ല; ഭെൽ ഇ.എം.എൽ എം.ഡിയെ തടഞ്ഞ് തൊഴിലാളികളുടെ പ്രതിഷേധം

കേന്ദ്ര സർക്കാരുമായും ഭെൽ അധികൃതരുമായും ബന്ധപ്പെട്ട് അടിയന്തിര തീരുമാനം കൈകൊള്ളുമെന്ന് മാനേജ്മെൻറ് അറിയിച്ചു.

0 Comments

പായിപ്പാട് അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം കൃത്യമായ ആസൂത്രണത്തോടെ നടന്നത്; 20 മിനിറ്റിനുള്ളിൽ ഒത്തുകൂടിയത് 3000 ൽ ഏറെ തൊഴിലാളികൾ : പിന്നിൽ തീവ്രസ്വഭാവമുള്ള സംഘടനകളുടെ പങ്ക് സംശയിച്ച് പോലീസ്

ലോക്ഡൗൺ കാരണമാക്കി ദേശവ്യാപക തൊഴിലാളി പ്രതിഷേധം സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായിരുന്നു പ്രതിഷേധമെന്നാണ് സൂചന.

0 Comments

പായിപ്പാട്: അതിഥി തൊഴിലാളികളെ നാട്ടിലേയ്ക്ക് അയക്കാന്‍ സാധിക്കില്ല; അവശ്യ സൗകര്യങ്ങള്‍ ഒരുക്കും

ആയിരക്കണക്കിന് തൊഴിലാളികളെ താമസിപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. എന്നാല്‍ അവര്‍ അത്തരം കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

0 Comments

‘ സാധാരണ ജോലി ചെയ്യുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം ആളുകളും, ‘ഇവരെ സര്‍ക്കാര്‍ കാണാതെ പോകരുത്’; പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി കമല്‍ഹാസന്‍

മ്മുടെ തൊഴിലാളികള്‍ക്ക് വരുമാനം നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഈ ദുരിതത്തെ പിടിച്ചുകെട്ടാന്‍, അവര്‍ക്ക് നേരിട്ട് പണം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

0 Comments