കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൽ ഡീപ് ക്ലീനിംങ്ങ് ഡിസ് ഇൻഫെക്ഷൻ സർവ്വീസ് ടീം ഓൺ ജോബ് പരിശീലന പരിപാടി നടന്നു; ഗ്രീൻ ആർമി ഗ്രൂപ്പ് രൂപികരിച്ചു
ജോബ് കഫെ ഡയറക്റ്റർ എ.വി.രാജേഷ്, പരിശീലകരായ വരുൺ ഗോപി, പ്രകാശൻ ടി.വി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
ജോബ് കഫെ ഡയറക്റ്റർ എ.വി.രാജേഷ്, പരിശീലകരായ വരുൺ ഗോപി, പ്രകാശൻ ടി.വി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
അടിയന്തിരാവസ്ഥയിൽ പോലീസ് അന്വേഷിച്ച് വീട്ടിലെത്തി. പോലീസ് വരുന്നതറിഞ്ഞു കൃഷ്ണ പിള്ളയുടെയും എ.കെ.ജി യുടെയും മറ്റും ചിത്രങ്ങൾ വീടിന്‍റെ മച്ചിൻ പുറത്ത് ഒളിപ്പിച്ചുവെച്ചു.
ബേഡകം ബ്ലോക്ക് സെക്രട്ടറി കെ.സുധീഷ്. ലോക്കൽ സെക്രട്ടറി ടി.ബാലൻ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് പി.ഗോപിനാഥൻ മേഖല സെക്രട്ടറി എൻ.നിവേത് തുടങ്ങിയവർ സംബന്ധിച്ചു.
കർഫ്യു നിയന്ത്രണമുള്ളതിനാൽ നാട്ടുകാർക്ക് ഒരുനോക്ക് കാണാനാകാതെ സംസ്കാരങ്ങൾ ലളിതമായി നടത്തി. രണ്ടുപേരുടെയും മരണത്തിൽ നാടൊന്നാകെ അനുശോശോചിച്ചു.
18ന് ശനിയാഴ്ച - വൈകുന്നേരം 4മണിമുതൽ കാർന്നോൻ തെയ്യത്തിന്‍റെയും, കോരച്ഛൻ തെയ്യത്തിന്‍റെ വെള്ളാട്ടം. 9മണിക്ക് കണ്ടനാർ കേളൻ ദൈവത്തിന്‍റെ വെള്ളാട്ടം
ഏറെക്കാലമായി ഹോട്ടൽ അനശ്വര നടത്തിവരികയായിരുന്നു. ബുധനാഴ്ച രാജൻ പുതുതായി നിർമ്മിക്കുന്ന വീടിന്റെ കട്ടിലവെക്കൽ കർമ്മം നടന്നിരുന്നു.
പെൻഷൻ ഉൾപ്പെടെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെങ്കിലും പേരമകൻ ഇന്ത്യയ്ക്ക് വേണ്ടി പടനയിക്കുന്നത് സന്തോഷം പകരുന്നുവെന്ന് ആദരവിന് മറുപടിയായി പറഞ്ഞു.