കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ പി.ടി.എ അവാര്‍ഡ് കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന്

കോവിഡ് കാലഘട്ടത്തില്‍ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുന്നതിന് ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പി.ടി.എ ഇടപെടലിലൂടെ ലഭ്യമാക്കിയിരുന്നു

0 Comments