അടിച്ച ബ്രാന്‍ഡ് ഏതാണ് ചേട്ടാ?? ; വൈറല്‍ ഡാന്‍സിനെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പറയുന്നു
സ്റ്റേജില്‍ ‘ദേവദൂതര്‍’ പാടുമ്പോള്‍ പുറത്തെ എന്‍റെ കോപ്രായം സെറ്റിലെ ആയിരത്തോളം വരുന്ന നാട്ടുകാരോട് ക്ഷമ ചോദിച്ചായിരുന്നു.
0 Comments
09/08/2022
സ്റ്റേജില്‍ ‘ദേവദൂതര്‍’ പാടുമ്പോള്‍ പുറത്തെ എന്‍റെ കോപ്രായം സെറ്റിലെ ആയിരത്തോളം വരുന്ന നാട്ടുകാരോട് ക്ഷമ ചോദിച്ചായിരുന്നു.
പാട്ട് വീണ്ടും ഉപയോഗിച്ചു. വളരെ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്.