ക്രിസ്തുമസ് പുതുവത്സര മേളയുമായി കുടുംബശ്രീയും സി.പിസി.ആര്‍.ഐയും
ഡിസംബര്‍ 23 മുതല്‍ ജനുവരി ഒന്ന് വരെ നടക്കുന്ന മേള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു.
ഡിസംബര്‍ 23 മുതല്‍ ജനുവരി ഒന്ന് വരെ നടക്കുന്ന മേള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു.
രാവിലെ ചായ, പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് ഊണ്‍, വൈകുന്നേരം ചായയും പലഹാരങ്ങളുമാണ് വിതരണം ചെയ്യുന്നത്.
ക്വാറന്റൈന്‍ കേന്ദ്രങ്ങളായ വീടുകള്‍, സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ബാങ്കുകള്‍, വാഹനങ്ങള്‍ എന്നിവിടങ്ങളി ലാണ് ഇവരുടെ സേവനം ലഭ്യമാവുക.
കുടുംബശ്രീ ജെ.എല്‍.ജി കര്‍ഷക സംഘങ്ങളാണ് ജൈവ രീതിയില്‍ നിര്‍മ്മിച്ച പച്ചക്കറികളുമായി വില്‍പ്പനയ്‌ക്കെത്തുന്നത്.
കാസര്‍കോട് ജില്ലയില്‍ കുംബശ്രീ സി. ഡി. എസ്, കുടുംബശ്രീയുമായി സഹകരിക്കുന്ന ബാങ്കുകള്‍, ഹോം ഷോപ്പുകള്‍ എന്നിവ വഴി ഓര്‍ഡറുകള്‍ സ്വീകരിച്ചു വരികയാണ്.
ഹോട്ടലിലേക്ക് ആവശ്യമായ അരി സിവില്‍ സപ്ലൈസില്‍ നിന്നും കിലോയ്ക്ക് 10രൂപ 90പൈസ നിരക്കില്‍ ഒരുമാസം ആറ് കിന്റല്‍ വരെ ഹോട്ടല്‍ സംരംഭകര്‍ക്ക് ലഭിക്കുന്നു.
വിഷ രഹിത പച്ചക്കറികളും അരിയും വിതരണം ചെയ്ത് മഴപ്പൊലിമയിലൂടെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ ഭക്ഷണം നല്‍കാന്‍ കുടുബശ്രീയ്ക്ക് സാധിച്ചു.
കന്നഡ മീഡിയം ക്ലാസുകള്‍ ലഭിക്കാത്തതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 15 ഓളം കുട്ടികള്‍ക്കാണ് ജില്ലാമിഷന്‍റെയും കൊറഗ സ്പെഷ്യല്‍ പ്രോജക്ടിന്‍റെയും പ്രത്യേക ഇടപെടലിലൂടെയാണ് പഠന സൗകര്യം ഒരുങ്ങിയത്.
ചെയര്‍പേഴ്‌സണ്‍ന്റേയും തീരദേശ വളണ്ടിയറുടേയും വാര്‍ഡിലെ സി.ഡി.എസ്, എ.ഡി.എസ് മറ്റ് 18 അയല്‍ക്കൂട്ടങ്ങളുടേയും സഹായത്തില്‍ വിദ്യാര്‍ത്ഥിക്ക് ടി.വി വാങ്ങിച്ചു നല്‍കി.
തദ്ദേശസ്ഥാപന പ്രതിനിധികളുമായോ കുടുംബശ്രീയുടെ വാര്‍ഡ്തല എ.ഡി.എസുമാരുമായോ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തും.