പുത്തിഗെയിലെ വെള്ളരി സോപ്പിന് പ്രിയമേറുന്നു; സോപ്പ് നിര്‍മ്മിക്കാന്‍ ഇനി കുടുംബശ്രീയും
പപ്പായ കര്‍ഷകരില്‍നിന്നും പഴുത്ത പപ്പായ ശേഖരിച്ച് വെള്ളരി സോപ്പിന് സമാനമായി പപ്പായ സോപ്പ് എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പുത്തിഗെ പഞ്ചായത്ത്
പപ്പായ കര്‍ഷകരില്‍നിന്നും പഴുത്ത പപ്പായ ശേഖരിച്ച് വെള്ളരി സോപ്പിന് സമാനമായി പപ്പായ സോപ്പ് എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പുത്തിഗെ പഞ്ചായത്ത്
കഴിഞ്ഞ മാസം ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പറഞ്ഞു
ജില്ലയിലെ കുമ്പള, ഉപ്പള, ഉള്ളാള്‍, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കല്‍ എന്നീ സ്റ്റേഷനുകളിലും കുടുംബശ്രീ സംരംഭകര്‍ക്ക് അവസരമൊരുങ്ങും.
ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ റംബൂട്ടാന്‍ ഫലവൃക്ഷ തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മനോജ് കുമാര്‍ അധ്യക്ഷനായി.
ആകെ ലഭിച്ച 18 സ്റ്റാളുകളില്‍ അന്‍പതോളം സംരംഭകരാണ് ഉത്പന്ന പ്രദര്‍ശന വിപണന മേളയിലും ഭക്ഷ്യ മേളയിലും പങ്കെടുത്തത്.
കുടുംബശ്രീയുടെ വിവിധ സംരംഭങ്ങളിലൂടെ സ്വയം തൊഴിൽ, ദിവസ വേതന മേഖലകളിൽ പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി സർക്കാർ
മുളയരി കൊണ്ട് രുചിയൂറുന്ന പായസമൊരുക്കിയ ചാവക്കാട് ബ്ലോക്കിലെ ശോഭ ഹരിദാസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.
പൊയ്നാച്ചി പറമ്പില്‍ കോലാങ്കുന്നിലെ അറുപത് വയസുകാരി ലീലാവതിക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
റഫീഖ് മംഗലശേരിയും കരിവെള്ളൂർ മുരളിയും ചേർന്ന് രചിച്ച് റഫീഖ് മംഗലശേരി സംവിധാനം ചെയ്ത 'പെൺ കാലം, എന്ന നാടകത്തിൽ പ്രണയ പക, സംശയരോഗം, സ്ത്രീധനം എന്നിവ ചർച്ച ചെയ്യപ്പെടുന്നു.
കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥ ആറാംദിവസം പിന്നിടുന്നു. മാർച്ച് 8 ന് വനിതാദിനത്തിലാണ് കലാജാഥ ആരംഭിച്ചത്.