കാസർകോട് സ്വകാര്യ മേഖലയിൽ ആദ്യ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഒരുങ്ങി അബ്ദുൽ റഹ്മാൻ കുദ്രോളി
മെഡിക്കൽ വിദ്യാഭ്യാസത്തിന്‍റെ മറ്റു പല കോഴ്സുകളും ഇവിടെ ഉണ്ടാകും. മധൂർ വില്ലേജിൽപ്പെട്ട സ്വന്തം ഉടമസ്ഥയിലുള്ള 45 ഏക്കർ സ്ഥലത്താണ് ഈ മെഡിക്കൽ കോളേജ് പണിയാൻ ആഗ്രഹിക്കുന്നത്.
0 Comments
08/04/2020