ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്നും ഒപ്പം: മന്ത്രി പി.എ.മുഹമ്മദ് റിയാസ്
സംസ്ഥാന തലത്തില്‍ പരിഹരിക്കേണ്ടവയ്ക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 4ന് എല്ലാ അദാലത്തുകളും പൂര്‍ത്തീകരിക്കും.
സംസ്ഥാന തലത്തില്‍ പരിഹരിക്കേണ്ടവയ്ക്കും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 4ന് എല്ലാ അദാലത്തുകളും പൂര്‍ത്തീകരിക്കും.
ഇന്‍സ്‌പെക്ടര്‍മാരായ അജിത്കുമാര്‍, വിപിന്‍, നാരായണന്‍ എന്നിവര്‍ക്ക് ജില്ലാ പോലിസ് മേധാവി ഡോ.വൈഭവ് സക്‌സേന അനുമോദനപത്രം നല്‍കി
അനെര്‍ട്ട് നടപ്പാക്കുന്ന സൗര തേജസ്സ് പദ്ധതിയുടെ രജിസ്ട്രേഷന് പഞ്ചായത്തില്‍ പുരോഗമിക്കുകയാണ്.് ഫോണ്‍ 9188119413, 9188119414.
കാർഷിക ഫോട്ടോഗ്രഫി മത്സരമായ ഹരിതദൃശ്യത്തിൽ ആർക്കും പങ്കെടുക്കാം. കൃഷിയുമായി ബന്ധപ്പെട്ട എഡിറ്റ് ചെയ്യാത്ത ഫോട്ടോ മാത്രമേ മത്സരത്തിൽ പരിഗണിക്കൂ.
ചെങ്കുത്തായ ഇറക്കത്തില്‍ വളവ് തിരിഞ്ഞ ഉടന്‍ ബസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.
അങ്കൺവാടി ഹെൽപർ തസ്തികയിൽ നിന്ന് വിരമിച്ച കാട്ടുകുളങ്ങരയിലെ ശാന്ത പി. വി യുടെ പ്രതിമാസ പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയിലും കളക്ടർ തീർപ്പാക്കി.
ജില്ലയില്‍ ആകെ 84 ക്രിട്ടിക്കല്‍ ബൂത്തുകളും 43 വള്‍നറബിള്‍ ബൂത്തുകളും മാവോയിസ്റ്റ് സാന്നിധ്യമുള്ള 8 ബൂത്തുകളും ഉണ്ട്.
ചെര്‍ക്കള പാടി സ്വദേശിനി സീനത്ത് സി എം (28) നല്‍കിയ പരാതിയിലാണ് നടപടി. 2014-ല്‍ ആയിരുന്നു ഇവര്‍ തമ്മിലുള്ള വിവാഹം നടക്കുന്നത്.
16 അംഗന്‍വാടികള്‍ക്ക് കൂടി സ്ഥലം കണ്ടെത്തുന്നതോടെ,മുഴുവന്‍ അംഗന്‍വാടികള്‍ക്കും സ്വന്തമായി സ്ഥലമുള്ള രാജ്യത്തെ ആദ്യ ജില്ലയെന്ന നേട്ടം കാസര്‍കോടിന് സ്വന്തമാകും.
അധികാരത്തിലെത്തിയതു മുതല്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം വിവിധ മിഷനുകളിലൂടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്.