കുഞ്ഞു ചായക്കടയില്‍ നിന്നും കിട്ടിയ വരുമാനം കൊണ്ട് ലോകം മുഴുവന്‍ സഞ്ചരിച്ച കെ.ആര്. വിജയന് അന്തരിച്ചു; ഭാര്യയ്ക്കൊപ്പം ഇതുവരെ സഞ്ചരിച്ചത് 26 രാജ്യങ്ങൾ
ഇവരുടെ യാത്രാപ്രേമം മാധ്യമങ്ങളിലൂടെ പുറം ലോകമറിഞ്ഞതോടെ പ്രചോദനം ഉള്‍ക്കൊണ്ട് ലോകയാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചവര്‍ നിരവധിയാണ്.
0 Comments
19/11/2021