കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും; പ്രഖ്യാപനം ഉടന്‍; നിയമന ശുപാര്‍ശ സോണിയ ഗാന്ധി അംഗീകരിച്ചു
ഇന്നാണ് കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റായി നിയമിക്കണമെന്ന ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചത്.
ഇന്നാണ് കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റായി നിയമിക്കണമെന്ന ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചത്.
ജാഗ്രത കുറവ് ഉണ്ടായെന്നും ഗൂഢാലോചനയുണ്ടോ എന്ന് വരെ സംശയിക്കുന്നുവെന്നുമാണ് വീക്ഷണം എം.ഡിയുടെ ചുമതല നിര്‍വഹിക്കുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജെയ്സണ്‍ പ്രതികരിച്ചത്.
ഇതോടൊപ്പം കാസര്‍കോട്, കണ്ണൂര്‍, വയനാട്. മലപ്പുറം, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്മാരെയും മാറ്റും .
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു .
ഒരേ വാർഡിൽ ഭാര്യയും ഭർത്താവും മാറി മാറി മത്സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിബലായി മത്സരിച്ചവരെ സ്ഥാനാർത്ഥികളായി പരിഗണിക്കരുതെന്നും നിർദേശമുണ്ട്.
കെ.പി.സി.സിയുടെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഒഴിയുകയാണ്. ഇതറിയിച്ചു കോൺഗ്രസ് പ്രസിഡന്റ് ശ്രീമതി. സോണിയാഗാന്ധിക്ക് ഇന്ന് കത്ത് നൽകി.